mohanrose: ആണുവേണോ പെണ്ണുവേണോ
ആഗ്രഹംപോലെ...: ആണുവേണോ പെണ്ണുവേണോ ആഗ്രഹംപോലെ പ്രസവിക്കാനൊരു ചൈനിസ് മാർഗ്ഗം ? ആണ്കുഞ്ഞിനുവേണ്ടി നൊയബ് നോക്കുന്നവരുണ്ട്...
Wednesday, August 28, 2013
mohanrose: ആണുവേണോ പെണ്ണുവേണോ ആഗ്രഹംപോലെ...
Tuesday, August 27, 2013
VALUE @ PETTISHNESS
മൂല്യം
മനുഷ്യബന്ധങ്ങളുടെ മൂല്യം

അഭിരുചികൾ ക്കനുസരണമായി " demand " [ആവശ്യം ] വർദ്ധിക്കുന്നു .മറിച്ചാ കുബോൾ demand അഥവാ , ഉപയോഗം [utility ] അഥവാ ,ഇഷ്ടം കുറഞ്ഞുപോകുന്നു. മാർക്കറ്റിൽ ചില ഉത്പന്നങ്ങളോ ട് താല്പര്യം കുറയുന്നതുപോലെ ചില മനുഷ്യബന്ധങ്ങളോടുള്ള ആഭിമുഖ്യവും കുറഞ്ഞുപോകുന്നു.
Monday, August 26, 2013
പ ണ ക്കാരനാകാൻ നിങ്ങൾ ക്കുകഴി യുമോ?
[റിസേർ ച്ച്ബ്യൂ റോ ]
സരിതയും, ശ്രീശാന്തും മാത്രം [തെറ്റോ ബ
സരിത
സരിത
സരിത
സരിത |
സാബത്തികമോഹം മുറ്റി നിൽക്കുന്ന മനസ്സ് അഥവാ ,സാബത്തികമനസ്സ് കാൽക്കുലേറ്ററി ൻറ്റെ സ്വഭാവത്തിൽ അക്ക്ങ്ങ്ളിലും കണക്കുകളിലും മാത്രമായി കുരുങ്ങിക്കിടക്കു ബോൾ സുഖം തേടുന്ന മനസ്സ് അനുഭൂതി കളുടേയും നിർവ ൃ തികളു ടേയും സങ്കല്പങ്ങളു ടേയും സായൂജ്യം തേടുന്നു . പലരിലും ഏറ്റക്കു റച്ചി ലോടെ സാബത്തികമനസ്സ് അധിപത്യത്തിലെത്തു ബോൾ ചിലരിൽ സ്വപ്നം കാണുന്ന മനസ്സ് ഭരണം നടത്തുന്നു .
ചിന്തയും ദുഖങ്ങളും ഒട്ടൊക്കെ സാബത്തിക വിഷയങ്ങളുമായി കെട്ടുപിണഞ്ഞ താകും . ആവശ്യങ്ങൾ വർദ്ധിക്കുന്നു , ആവശ്യനിവ ൃ ത്തിക്കുള്ള ഉപാധികൾ കുറയുന്നു . അങ്ങനെ ഉത്‌ക ണ് ഠ , അപകർഷം , നൈരാശ്യം , ആധി ഒക്കെ കടന്നുവരുന്നു.
സാബത്തിക പെരുമാറ്റ ശൈലി തലമുറകളിൽനിന്നും തലമുറകളിലേ യ്ക്കുകൈമാറി വരുന്നതാ ണെങ്കിലും കൂട്ടുകെട്ടുകളുടെ സ്വാധീനത്തിൽ അത് രൂപാന്തരപ്പെടും.
മനുഷ്യനെ ആധുനിക കാലത്തിന് അനുയോജ്യനാക്കുന്നത് വിദ്യാഭ്യാസമെ ന്നാ ണ് സങ്കല്പം.വിദ്യാഭ്യാസ ത്തിലൂടെ പൊതുവായ ഒരു സാബത്തിക സംസ്കാരം കാരുപ്പിടിപ്പിക്കാനുള്ള യാതൊരു കാൽവയ്പും നമ്മുടെ വിദ്യാഭ്യാസരംഗ ത്ത് ഇന്നോളമുണ്ടായിട്ടില്ല . ഇങ്ങനെയൊരു പരിശീലനം സാബത്തിക അനാചാരങ്ങൾക്കും സാബത്തിക അഴിമതി കൾക്കും തടസ്സമാകു മെന്ന് ഭരണ മേധാവികളും സാംസ്കാരിക നായകരും ഭായപ്പെടുന്നുണ്ടാകുമോ? അതോ വെറും വിവരദോഷ മാണോ ? ഈ വഴിക്കൊരു വർത്തമാനം പോലും നമ്മുടെ നാട്ടിൽ ഒരു പ്രസ്ഥാനവും ഗൗരവമായി ഉന്നയിച്ചിട്ടില്ല. ഫ്യൂ ഡൽ ഉള്ളടക്കമുള്ള സാബത്തിക ദുരാചാരങ്ങൾ ക്കായി സബാദിക്കുകയും ആക്ഷോഷപൂർവം ചെലവാക്കുകയും ചെയ്യുന്നു നമ്മൾ.
സ്വത്തിനോടുള്ള ആഭിമുഖ്യം , തൊഴിൽ ചെയ്യാനുള്ള സന്ന ദ്ധത , സബാദ്യശീലം , ധനവിനിമയം, ധനവും ധനാഗമമാർഗ്ഗങ്ങളും മറ്റുള്ളവരുമായി സാബത്തിക സംരംഭങ്ങ ളിലേ യ്ക്കെടുത്ത് ചാടാനുള്ള പ്രവനണത ഇവയൊക്കെ തലമുറകളിലൂടെ യും മാത്രം സംഭവിക്കുന്നു. നമ്മുടെ പൊതുവിദ്യാഭ്യാസം ഇക്കാര്യത്തിൽ തീർത്തും നിസ്സം ഗാവ സ്ഥയിലാ ണ് .
സാബത്തിക അച്ചടക്കത്തി ൻറ്റെ അഭാവമല്ലേ നമ്മുടെ സമൂഹത്തിലെ കുഴപ്പങ്ങൾ കെല്ലാം ഹേതു ഈ അച്ചടക്കം കൈവരിക്കാതെ ജീവിതത്തി ൻറ്റെ മറ്റെല്ലാ രംഗങ്ങളിലും വേണ്ട അച്ചടക്കം നമുക്കെങ്ങനെയുണ്ടാകും .
വിനിമയം,മൂല്യം,നിയമങ്ങൾ ,സദാചാരം,തൊഴിൽ എന്നിവയെക്കുറിച്ച് അടിച്ചേല്പി ക്കാത്ത ആശയരൂപീകര ണ ത്തിനുള്ള നല്ല സാഹചര്യം നമ്മുടെ കുട്ടികൾക്കുവേണ്ടി വിദ്യാഭ്യാസരംഗം ഒരുക്കേണ്ടിയിരിക്കുന്നു .

![]() |
ശ്രീശാന്ത് |
ശ്രീ =ശ്രേയസ്സ് ,നന്മ ,ശോഭ
ശാന്തൻ =അടക്കമുള്ളവൻ , സംത ൃ പ്തമായവൻ ,വിനയമുള്ളവൻ
Thursday, August 22, 2013
mohanrose: ഉറപ്പുള്ളതാണോ വിവാഹബന്ധം ? ...
Wednesday, August 21, 2013
മങ്ങലേല്ക്കുന്നു
പണം ശക്തിയാ ണ് , അധികാരമാ ണ് . അതിനു വഴങ്ങാൻ നാമിന്ന് ശീലിച്ചു കൊണ്ടിരിക്കുന്നു . ഇങ്ങനെ ധാർമ്മിക ബോ ധത്തിനു മങ്ങലേൽക്കുന്നു . മങ്ങികരിവാളിച്ച മൂല്യബോധത്തെ അസ്സൽ മൂല്യബോധമായി പ്രതിഷ് ഠി ക്കുന്ന തിരക്കിലാ ണ് നാമിന്ന് .
.jpg)
Temple
![]() |
Hospital |
പണം പരമാവധി പിടിച്ചെടുക്കുക എന്ന നിത്യമായ ദുരന്തത്തി ൻറ്റെ ശക്തമായ പ്രേരണകൾ ഉൾക്കൊള്ളു ന്ന ചട്ടക്കൂടിൽ ത്തന്നെ നാം ശക്തമായി തളയ്ക്ക പ്പെടുകയാ ണ് .
പണം രണ്ടുവിധമുണ്ട് .കളങ്കമുള്ള പണവും ശുദ്ധമുള്ള പണവും. നിർഭാഗ്യകരമെന്നു പറയട്ടെ ,രണ്ടിലേതു പണമായാലും പണത്തിനു പണത്തി ൻറ്റെ വിലയുണ്ട് .
Tuesday, August 20, 2013
Monday, August 12, 2013
mohanrose: VIOLENTLovers find Secret place...
mohanrose: VIOLENT
Lovers find Secret place...:
VIOLENT Lovers find Secret places inside this violent world where they make transactions with beauty.
Lovers find Secret place...:
VIOLENT Lovers find Secret places inside this violent world where they make transactions with beauty.
Sunday, August 11, 2013
Saturday, August 10, 2013
WEDDING
me
ഉറപ്പുള്ളതാണോ വിവാഹബന്ധം ?
റിസേർച്ച് ബ്യൂ റോ
സംതൃപ്തവും ഉറപ്പുള്ളതുമായ വിവാഹബന്ധമാണോ നിങ്ങളുടേതെന്നു സ്വയം നിർണയിക്കാൻ ഉപകരിക്കുന്ന ഒരു ലഘുപരീക്ഷ ണാമാ ണിത് സ്നേഹം ,വിവാഹം , തുടങ്ങിയവയെക്കുറിച്ച് നിങ്ങൾ എതുരീതിയിലു ള്ള സങ്കല്പങ്ങൾ വച്ചു പുലർത്തുന്നു എന്നും വ്യക്തമാകും .
ഓരോ ചോദ്യത്തിനും നിങ്ങളെ സംബന്ധിച്ച് അനുയോജ്യമെന്നു തോന്നുന്ന ഒരുത്തരം മാത്രം തെരഞ്ഞെടുക്കുക .ഏല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ പ്രതികരണങ്ങൾ കണ്ടെത്തുന്നതിനു മുബ് സ്കോർ ബോർഡ് നോക്കാതിരിക്കുക .
1 . വിവാഹമെന്നാൽ :
a . വ്യക്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിയമപരമായ ബാദ്ധ്യത
b. ദിവ്യമായ അനുഷ്ഠാന കർമം .
c. സഹവർത്തിത്വവും പരസ്പര പങ്കാളിത്തവും .
2. വിവാഹജീവിതത്തെ തികച്ചും സുസ്ഥിര മാക്കുന്നത് ;
a സാബത്തിക സുരക്ഷിതത്വവും പരസ്പരച്ചേ ചേർച്ചയും .
b സ്നേഹവും പരസ്പര ധാരണയും .
c റൊമാൻ റ്റിക് പ്രേമവും ശാരീരിക ബന്ധവും .
3 വിവാഹജീവിതം ആസൂത്ര ണം ചെയ്യുബോൾ :
a കുഞ്ഞുങ്ങൾ വേണം എന്നതിനാ ണ് മുൻഗ ണന .
b കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനുമുബ് സാബത്തിക
നില ഭദ്രമാക്കുക എന്നതിനാ ണ് മുൻഗ ണന .
c കുഞ്ഞുങ്ങൾ പാടില്ല .
4 . വിവാഹത്തിനു മുബുള്ള ശാരീരികബന്ധത്തെ ക്കുറിച്ച് ;
a . ഒഴിവാക്കേണ്ട തും അഭികാമ്യമ ല്ലാത്തതും .
b . കുറച്ചു കൂടി പരിഷ്കരിച്ചെടു ക്കേണ്ട ഒരു ചിന്താഗതി .
c . തെറ്റില്ല .
5 . തീരുമാനങ്ങ ൾ എടുക്കു ബോൾ :
a. ഇരുവരുടേയും അഭിപ്രായത്തി ന് തുല്യപരിഗണന നൽകണം .
b . ഭർത്താവി ൻറ്റെ അഭിപ്രായത്തെ ഭാര്യ എപ്പോഴും
ശരിവയ്ക്കുകയും അംഗീകരിക്കുകയും വേണം .
c . വിയോജിപ്പ് പ്രകടിപ്പിക്കാൻ ഭാര്യക്ക് അവസരം നൽകാമെങ്കിലും
അവരുടെ അഭിപ്രായത്തി ന് പ്രാധാന്യം നല്കേണ്ടതില്ല .
6 . പങ്കാളിയുടെ വിശ്വസ്ത മല്ലാത്ത പെരുമാറ്റം മനസ്സിലായാൽ
നിങ്ങൾ :
a . എല്ലാം ഉള്ളിലൊതുക്കി പുറമേ സന്തോഷം ഭാവിക്കാൻ ശ്രമിക്കും .
b . തൻറ്റെ പങ്കാളിയെ സ്വാധീനിച്ച് വ്യക്തിയെ കണ്ടെത്തി അപമാനിക്കും .
c . തങ്ങളുടെ ബന്ധത്തിൽ എവിടെയാ ണ് തകരാറു സംഭവിച്ച തെന്നു
കണ്ടെത്തി പരിഹരിക്കാൻ മനശ്ശാസ് ത്രജ്ഞ ൻറ്റെ സഹായം തേടും .
7 . സെക്സിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം :
a . വിവാഹിതർ തമ്മിലുള്ള നൈസർഗികമായബന്ധം .
b . രസദായകവും ചൈതന്യവത്തുമാക്കിത്തീർക്കാൻ സമർത്ഥമായി
ശ്രമിക്കേ ണ്ട ഒരു കാര്യം .
c . പാപം , അനാരോഗ്യകരം .
8. ആശയങ്ങളുടെ കാര്യത്തിൽ :
a . നിങ്ങളുടെ അഭിപ്രായത്തിനെതിരൊന്നും തോന്നുന്ന
യാതൊന്നും പറയാത്ത സ്വഭാവമായിരിക്ക ണം .
b . തെറ്റായ ഒരഭിപ്രയമാ ണെങ്കിലും സ്വന്തം ആശയമായതിന്നാൽ
അതിനു വേണ്ടി ധീരമായി വാദിക്കുന്ന സ്വഭാവമായിരിക്കണം .
c . സ്വന്തം ആശയം പ്രകടമാക്കുകയും അവശ്യ സന്ദർഭങ്ങളിൽ
നിങ്ങൾക്കു വേണ്ടി അത് ഉപേക്ഷിക്കുകയും ചെയ്യണം .
9. ഭാര്യയും ഭർത്താവും തമ്മിലുള്ള ആശയവിനിമയം
എന്നാൽ :
a . പ്രശ്നങ്ങളേയും പ്രതിവിധിക ളേയും സുഖദു :ഖങ്ങളേയും
ഒക്കെക്കുറി ച്ച് അഭിപ്രായങ്ങൾ കൈമാറുക .
b . കേട്ടുകേഴ്വി കളെ കുറിച്ചും മറ്റുള്ളവരെക്കു റിച്ചും സംസാരിക്കുക .
c . വിയോജിപ്പുള്ളവ പ്രകടിപ്പിക്കുക .
10 . ദ ൃ ഡവും ശക്തവുമായ വിവാഹബന്ധമെന്നാൽ :
a . ഏതൊരു പ്രശ്നത്തിനും ഒത്തൊരുമിച്ച് പരിഹാരം
തേടാനുള്ള സംരംഭം .
b . ഒറ്റയ്ക്ക് ചെയ്തു തീർ ക്കേണ്ട ചുമതലകളിൽ നിന്നും
കടപ്പാടുകളിൽനിന്നും രക്ഷപ്പെടാനുള്ള അവസരം .
c . വിവാഹ മോചനത്തി ലെത്താത്ത ബന്ധം .
11 . കുടുംബത്തിലെ പണം :
a . കുടുംബനാഥനായ പുരുഷൻ കൈകാര്യം ചെയ്യണം .
b . ഗ ൃ ഹനാഥകൂടിയായ സ്ത്രീ കൈകാര്യം ചെയ്യണം .
c . പുരുഷനും സ്ത്രീയും ഒത്തൊരുമിച്ചും ആലോചിച്ചും
കൈകാര്യം ചെയ്യണം .
12 . വിവാഹജീവിതത്തിലെ "സ്നേഹം ' എന്നത് :
a . സുഖസ മൃ ദ്ധ വും വികാരപരവുമായ അടുപ്പം .
b . വീട് ,കാറ് ,ടെലിവിഷൻ ,തുടങ്ങിയ സുഖ സൗ കര്യങ്ങളോടു കൂടിയ ജീവിതം കൈവരുന്നതിലൂ ടെയുള്ള ഭാവപ്രകടനം .
c . പരിചരണവും പരസ്പരവിശ്വാസവും ആത്മാർത് ഥതയും അർപ്പണമനോഭാവവും നല്ല കാലത്തും കഷ്ടകാലത്തും ഒരേപോലെ പുലർത്തുന്നതിൽ നിന്നും കൈവരുന്ന അനുഭൂതി .

13 . അഭിപ്രായ ഭിന്നതയുണ്ടാകുബോൾ :
a . രണ്ടിലൊരാൾ തർക്കമുപേ ക്ഷിച്ച് പിന്മാറണം .
b .മ റ്റേയാ ളുടെ വാദഗതികളെ ന്താ ണെ ന്ന് കേൾക്കുവാൻ തയ്യാറാകണം .
c . സ്വന്തം നിലപാട് ശരിയാണെന്ന ശക്തവും ദ്യ ഢ വുമായ നിലപാടു സ്വീകരിക്കണം .
14 . പങ്കാളി കാഴ്ചയിലും കഴിവിലും :
a . ഉയരവും നിറവുമുള്ള അഥവാ , സൗന്ദര്യവും ധനവുമുള്ള വ്യക്തിയായിരിക്കണം .
b . ആകർഷണീയമായ വ്യക്തിത്വവും സബത്തുമുള്ള ആൾ .
c . പ്രയത്തിനൊത്ത പക്വതയും ചുമതലാബോധവുമുള്ള ലളിതജീവിതം നയിക്കുന്ന വ്യക്തി .
15 . ദാബത്യമെന്നാൽ :
a . യുവത്വത്തി ൻറ്റെ ഏകാന്തതയിൽ നിന്ന് മോചനം നേടാൻ സമൂഹം അനുവദിച്ചിരിക്കുന്ന മാർഗം .
b . ചുമതലാബോധമുള്ള ഒരു പുതിയ ജീവിതത്തി ൻറ്റെ ആരംഭം .
c . സുഖസുന്ദരമായ നല്ല ഒരു ജീവിതത്തി ൻറ്റെ തുടക്കം .
സ്കോർബോർഡും നിങ്ങളും
[ചോദ്യാവലിയിലെ ചോദ്യത്തി ൻറ്റെ നബറാ ണ് ആദ്യം കൊടുത്തിരിക്കുന്നത് .a ,b ,c എന്നീ അക്ഷരങ്ങൾക്കുതാഴെ കൊടുത്തിരിക്കുന്നത് ഓരോ ചോദ്യത്തി ന്റ്റേയും a ,b ,c വിഭാഗങ്ങൾക്കുള്ള സ്കോറുക ളാ ണ് ]
a b c a b c
1 2 6 4 9 6 4 2
2 4 6 2 10 6 4 2
3 6 4 2 11 2 4 6
4 6 4 2 12 4 2 6
5 6 2 4 13 4 6 2
6 4 2 6 14 2 4 6
7 6 4 2 15 4 6 2
8 2 6 4
തകർച്ച യോ ട് അടുക്കുന്നവർ
30 -നും 50-നും മദ്ധ്യേ സ്കോറുകൾ നേടിയവർ അയാഥാർ ത്ഥ്യങ്ങളും അപ്രായോഗികവുമായ കാര്യാങ്ങളിൽ കുരുങ്ങി സ്വാർത് ഥത യിലേയ്ക്കു സ്വയം ഉൾവലിയുവാൻ ശ്രമിച്ച് വിവാഹജീവിതം പരാജയത്തി ന്റ്റെയോ തകർച്ച യുടേയോ വക്കിലെത്തി നിൽക്കുന്നവരാണ്ണ്‍ . വിവാഹജീവിതത്തെക്കു റിച്ച് ഇവർ വച്ചു പുലർത്തുന്ന ഒട്ടനവധി മിഥ്യാ ധാര ണ കളാ ണ് ഇവരെ ഈ ദയനീയമായ അവസഥ യിലെത്തിച്ചിരിക്കുന്നത് .
വഴിത്തിരിവി ലെത്തി നിൽക്കുന്നവർ
51-നും 69 - നും മദ്ധ്യേ പോയിന്റ്റ് നേടിയവരുടെ വിവാഹ ജീവിതം ഒരു വ്യക്തമായ വഴിത്തിരിവിനെ അഭിമുഖീകരിക്കുന്നു . എന്നാൽ ,ബുദ്ധിപൂർവമായ സമീപനത്തിനുള്ള സമയം അതിക്രമിച്ചിട്ടില്ല എന്ന് ഓർക്കുക .സ്വന്തം വ്യക്തിത്വത്തിൽ ചില വ്യതിയാനങ്ങളൊക്കെ മനപൂർവം വരുത്താൻ തയ്യാറായി പങ്കാളിയുമായി ഒത്തൊരുമിച്ചു പോകുവാൻ ശ്രമിച്ചാൽ ബന്ധം പൂർവനിലയിലെത്തും . ഈ വഴിത്തിരിവിൽ വച്ച് ഒരു അലസഭാവത്തോടെ , വരുന്നതു വരട്ടെ എന്നു കരുതിയാൽ തീർച്ചയായും വിവാഹ ജീവിതം ഒരു വലിയ ട്രാജടിയായിത്തീരാം . അപസ്വരം എവിടെ നിന്നുയരുന്നു , എന്തു കൊണ്ടുയരുന്നു എന്ന് , സമർ ത്ഥമായി കണ്ടെത്തി നല്ല ബന്ധം പുന:സ്ഥാപിച്ച് മുന്നോട്ടു പോയാൽ ജീവിതം വിജയകരമാക്കാൻ കഴിയും .
വിജയകരമായ ദാബത്യം
60- നും 90- നും മദ്ധ്യേ പോയിന്ററ് നേടിയവർ ഏതുപ്ര ശ്നത്തേയും തികഞ്ഞ ലാഘവത്തോടും പരസ്പര ഐക്യത്തോടും ഒത്തൊരുമിച്ച് നേരിടുവാൻ പോരുന്ന അഭിനന്ദനീയവും അനുകര ണീയവുമായ മാ ത്യ കാദാബത്യം നയിക്കുന്നവരാ ണ് . നിങ്ങളുടെ മനസ്സും മാനസികാവ സ്ഥയും പരസ്പരം വേണ്ടപോലെ അറിഞ്ഞ വേണ്ടവിധത്തിൽ രൂപപ്പെട്ടു കഴിഞ്ഞിട്ടുള്ള താ ണ് . വിവാഹജീവിതത്തി ൻറ്റെ പാതയിൽ നിങ്ങൾ കൈവരിച്ചിട്ടുള്ള സന്തുഷ്ടിയും സമാധാനവും നിങ്ങളെ കൂടുതൽ കൂടുതൽ വിജയങ്ങളിലേയ്ക്കും ഔ ന്നത്യത്തി ൻറ്റെ സോപാനങ്ങളിലേയ്ക്കും നയിക്കും എന്നതിൽ സംശയത്തിന വകാശമില്ല . സുഖദായകമായ ഈ അന്തരീക്ഷം എന്നും നിലനിർത്തുവാൻ പ്രത്യേകം ശ്രധിക്കുക .
Thursday, August 8, 2013
ALONE
Hello madam!
I am not alone because ------------- is always with me.
[natural,love , loneliness, present, past, future, philosophy, economy, literature books]
Tuesday, August 6, 2013
Friday, August 2, 2013
Subscribe to:
Posts (Atom)