Saturday, August 10, 2013

WEDDING

me

              ഉറപ്പുള്ളതാണോ വിവാഹബന്ധം ?

                                         
     റിസേർച്ച് ബ്യൂ റോ 

   സംതൃപ്തവും ഉറപ്പുള്ളതുമായ  വിവാഹബന്ധമാണോ നിങ്ങളുടേതെന്നു  സ്വയം  നിർണയിക്കാൻ  ഉപകരിക്കുന്ന  ഒരു ലഘുപരീക്ഷ ണാമാ ണിത്   സ്നേഹം ,വിവാഹം ,  തുടങ്ങിയവയെക്കുറിച്ച്  നിങ്ങൾ  എതുരീതിയിലു ള്ള  സങ്കല്പങ്ങൾ  വച്ചു  പുലർത്തുന്നു  എന്നും വ്യക്തമാകും .

              ഓരോ ചോദ്യത്തിനും നിങ്ങളെ സംബന്ധിച്ച് അനുയോജ്യമെന്നു തോന്നുന്ന ഒരുത്തരം മാത്രം തെരഞ്ഞെടുക്കുക .ഏല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ പ്രതികരണങ്ങൾ കണ്ടെത്തുന്നതിനു മുബ് സ്കോർ ബോർഡ്‌ നോക്കാതിരിക്കുക .



1 . വിവാഹമെന്നാൽ :


a .     വ്യക്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിയമപരമായ ബാദ്ധ്യത 

b.        ദിവ്യമായ അനുഷ്ഠാന കർമം .

 c.       സഹവർത്തിത്വവും പരസ്പര പങ്കാളിത്തവും .  


 2.      വിവാഹജീവിതത്തെ തികച്ചും സുസ്ഥിര മാക്കുന്നത് ;



 a       സാബത്തിക  സുരക്ഷിതത്വവും പരസ്പരച്ചേ ചേർച്ചയും .
       
b           സ്നേഹവും  പരസ്പര  ധാരണയും .

 c          റൊമാൻ റ്റിക്  പ്രേമവും  ശാരീരിക ബന്ധവും .



3         വിവാഹജീവിതം   ആസൂത്ര ണം    ചെയ്യുബോൾ :



 a           കുഞ്ഞുങ്ങൾ  വേണം  എന്നതിനാ ണ്   മുൻഗ ണന .

 b          കുഞ്ഞുങ്ങൾ   ഉണ്ടാകുന്നതിനുമുബ്‌   സാബത്തിക  
          നില  ഭദ്രമാക്കുക  എന്നതിനാ ണ്   മുൻഗ ണന .

  c        കുഞ്ഞുങ്ങൾ  പാടില്ല .


4 .  വിവാഹത്തിനു  മുബുള്ള ശാരീരികബന്ധത്തെ ക്കുറിച്ച് ;

a .   ഒഴിവാക്കേണ്ട തും   അഭികാമ്യമ ല്ലാത്തതും .

b .  കുറച്ചു കൂടി   പരിഷ്കരിച്ചെടു ക്കേണ്ട   ഒരു  ചിന്താഗതി .

c .   തെറ്റില്ല .

5 .    തീരുമാനങ്ങ ൾ   എടുക്കു ബോൾ :

a.  ഇരുവരുടേയും  അഭിപ്രായത്തി ന്   തുല്യപരിഗണന നൽകണം .

b .  ഭർത്താവി ൻറ്റെ   അഭിപ്രായത്തെ   ഭാര്യ  എപ്പോഴും  
      ശരിവയ്ക്കുകയും  അംഗീകരിക്കുകയും  വേണം .

c .   വിയോജിപ്പ്‌  പ്രകടിപ്പിക്കാൻ  ഭാര്യക്ക്  അവസരം  നൽകാമെങ്കിലും 
       അവരുടെ  അഭിപ്രായത്തി ന്   പ്രാധാന്യം  നല്കേണ്ടതില്ല .

6 .  പങ്കാളിയുടെ  വിശ്വസ്ത മല്ലാത്ത   പെരുമാറ്റം  മനസ്സിലായാൽ 

         നിങ്ങൾ :

a .     എല്ലാം  ഉള്ളിലൊതുക്കി  പുറമേ  സന്തോഷം ഭാവിക്കാൻ  ശ്രമിക്കും .

b .    തൻറ്റെ  പങ്കാളിയെ  സ്വാധീനിച്ച്  വ്യക്തിയെ  കണ്ടെത്തി  അപമാനിക്കും .

c .     തങ്ങളുടെ  ബന്ധത്തിൽ  എവിടെയാ ണ്  തകരാറു സംഭവിച്ച തെന്നു 
         കണ്ടെത്തി പരിഹരിക്കാൻ  മനശ്ശാസ് ത്രജ്ഞ ൻറ്റെ  സഹായം  തേടും .

7 .  സെക്സിനെക്കുറിച്ച്  നിങ്ങളുടെ അഭിപ്രായം :

a .     വിവാഹിതർ തമ്മിലുള്ള നൈസർഗികമായബന്ധം .

b .     രസദായകവും  ചൈതന്യവത്തുമാക്കിത്തീർക്കാൻ സമർത്ഥമായി 
          ശ്രമിക്കേ ണ്ട   ഒരു  കാര്യം .

c .      പാപം ,  അനാരോഗ്യകരം .

8.     ആശയങ്ങളുടെ  കാര്യത്തിൽ :

a .        നിങ്ങളുടെ  അഭിപ്രായത്തിനെതിരൊന്നും  തോന്നുന്ന 
            യാതൊന്നും  പറയാത്ത  സ്വഭാവമായിരിക്ക ണം .

b .         തെറ്റായ  ഒരഭിപ്രയമാ ണെങ്കിലും  സ്വന്തം  ആശയമായതിന്നാൽ 
            അതിനു  വേണ്ടി  ധീരമായി വാദിക്കുന്ന  സ്വഭാവമായിരിക്കണം .

c .        സ്വന്തം  ആശയം  പ്രകടമാക്കുകയും  അവശ്യ സന്ദർഭങ്ങളിൽ  
            നിങ്ങൾക്കു  വേണ്ടി  അത്  ഉപേക്ഷിക്കുകയും  ചെയ്യണം .

9.     ഭാര്യയും  ഭർത്താവും തമ്മിലുള്ള  ആശയവിനിമയം 

           എന്നാൽ :

a .      പ്രശ്നങ്ങളേയും പ്രതിവിധിക ളേയും  സുഖദു :ഖങ്ങളേയും 
         ഒക്കെക്കുറി ച്ച്  അഭിപ്രായങ്ങൾ  കൈമാറുക .

b .      കേട്ടുകേഴ്വി കളെ  കുറിച്ചും  മറ്റുള്ളവരെക്കു റിച്ചും  സംസാരിക്കുക .

c .       വിയോജിപ്പുള്ളവ  പ്രകടിപ്പിക്കുക .

10 .  ദ ൃ ഡവും  ശക്തവുമായ വിവാഹബന്ധമെന്നാൽ :

a .       ഏതൊരു  പ്രശ്നത്തിനും  ഒത്തൊരുമിച്ച്  പരിഹാരം 
            തേടാനുള്ള  സംരംഭം .

b .        ഒറ്റയ്ക്ക്  ചെയ്തു  തീർ ക്കേണ്ട  ചുമതലകളിൽ  നിന്നും 
           കടപ്പാടുകളിൽനിന്നും  രക്ഷപ്പെടാനുള്ള  അവസരം .

c .        വിവാഹ മോചനത്തി ലെത്താത്ത  ബന്ധം .

11 .    കുടുംബത്തിലെ  പണം :

a .        കുടുംബനാഥനായ  പുരുഷൻ  കൈകാര്യം  ചെയ്യണം .

b .        ഗ ൃ ഹനാഥകൂടിയായ  സ്ത്രീ  കൈകാര്യം  ചെയ്യണം .

c .        പുരുഷനും  സ്ത്രീയും  ഒത്തൊരുമിച്ചും  ആലോചിച്ചും 
            കൈകാര്യം ചെയ്യണം .

12 .   വിവാഹജീവിതത്തിലെ "സ്നേഹം ' എന്നത് :

a .  സുഖസ മൃ ദ്ധ വും   വികാരപരവുമായ   അടുപ്പം .

b .  വീട് ,കാറ് ,ടെലിവിഷൻ ,തുടങ്ങിയ   സുഖ സൗ കര്യങ്ങളോടു   കൂടിയ  ജീവിതം   കൈവരുന്നതിലൂ ടെയുള്ള   ഭാവപ്രകടനം .

c .    പരിചരണവും   പരസ്പരവിശ്വാസവും   ആത്മാർത് ഥതയും   അർപ്പണമനോഭാവവും   നല്ല   കാലത്തും   കഷ്ടകാലത്തും   ഒരേപോലെ   പുലർത്തുന്നതിൽ   നിന്നും കൈവരുന്ന   അനുഭൂതി .


13 .  അഭിപ്രായ   ഭിന്നതയുണ്ടാകുബോൾ :

a .  രണ്ടിലൊരാൾ   തർക്കമുപേ ക്ഷിച്ച്   പിന്മാറണം .

b .മ റ്റേയാ ളുടെ   വാദഗതികളെ ന്താ ണെ ന്ന്   കേൾക്കുവാൻ   തയ്യാറാകണം .

c .  സ്വന്തം   നിലപാട് ശരിയാണെന്ന   ശക്തവും  ദ്യ ഢ വുമായ   നിലപാടു  സ്വീകരിക്കണം .


14 .  പങ്കാളി   കാഴ്ചയിലും   കഴിവിലും :

a .  ഉയരവും   നിറവുമുള്ള   അഥവാ ,  സൗന്ദര്യവും   ധനവുമുള്ള  വ്യക്തിയായിരിക്കണം .

b .  ആകർഷണീയമായ   വ്യക്തിത്വവും   സബത്തുമുള്ള ആൾ .

c .  പ്രയത്തിനൊത്ത   പക്വതയും   ചുമതലാബോധവുമുള്ള   ലളിതജീവിതം   നയിക്കുന്ന   വ്യക്തി .

15 .   ദാബത്യമെന്നാൽ   :

a .  യുവത്വത്തി ൻറ്റെ   ഏകാന്തതയിൽ   നിന്ന്   മോചനം  നേടാൻ  സമൂഹം  അനുവദിച്ചിരിക്കുന്ന  മാർഗം .

b .  ചുമതലാബോധമുള്ള   ഒരു  പുതിയ  ജീവിതത്തി ൻറ്റെ   ആരംഭം .

c . സുഖസുന്ദരമായ   നല്ല   ഒരു  ജീവിതത്തി ൻറ്റെ   തുടക്കം . 

               സ്കോർബോർഡും നിങ്ങളും 

[ചോദ്യാവലിയിലെ   ചോദ്യത്തി ൻറ്റെ   നബറാ ണ്   ആദ്യം   കൊടുത്തിരിക്കുന്നത് .a ,b ,c എന്നീ   അക്ഷരങ്ങൾക്കുതാഴെ   കൊടുത്തിരിക്കുന്നത്   ഓരോ   ചോദ്യത്തി ന്റ്റേയും  a ,b ,c വിഭാഗങ്ങൾക്കുള്ള   സ്കോറുക ളാ ണ് ]

      a     b      c                 a    b      c

1     2     6     4          9     6     4     2

2     4     6     2         10    6     4     2

3     6     4     2         11     2     4     6

4     6     4     2         12     4     2     6

5     6     2     4         13     4     6     2

6     4     2     6         14     2     4     6

7     6     4     2         15     4     6     2

8     2     6     4

തകർച്ച യോ ട്   അടുക്കുന്നവർ 

    30 -നും   50-നും   മദ്ധ്യേ   സ്കോറുകൾ   നേടിയവർ  അയാഥാർ ത്ഥ്യങ്ങളും    അപ്രായോഗികവുമായ   കാര്യാങ്ങളിൽ   കുരുങ്ങി സ്വാർത് ഥത യിലേയ്ക്കു   സ്വയം  ഉൾവലിയുവാൻ   ശ്രമിച്ച്   വിവാഹജീവിതം   പരാജയത്തി ന്റ്റെയോ   തകർച്ച യുടേയോ  വക്കിലെത്തി   നിൽക്കുന്നവരാണ്ണ്‍ .  വിവാഹജീവിതത്തെക്കു റിച്ച്   ഇവർ   വച്ചു   പുലർത്തുന്ന  ഒട്ടനവധി മിഥ്യാ ധാര ണ കളാ ണ്   ഇവരെ   ഈ  ദയനീയമായ  അവസഥ യിലെത്തിച്ചിരിക്കുന്നത് .  

വഴിത്തിരിവി ലെത്തി   നിൽക്കുന്നവർ 

   51-നും   69 - നും  മദ്ധ്യേ  പോയിന്റ്റ്   നേടിയവരുടെ   വിവാഹ  ജീവിതം  ഒരു വ്യക്തമായ  വഴിത്തിരിവിനെ  അഭിമുഖീകരിക്കുന്നു . എന്നാൽ ,ബുദ്ധിപൂർവമായ  സമീപനത്തിനുള്ള സമയം  അതിക്രമിച്ചിട്ടില്ല എന്ന് ഓർക്കുക .സ്വന്തം  വ്യക്തിത്വത്തിൽ  ചില  വ്യതിയാനങ്ങളൊക്കെ  മനപൂർവം വരുത്താൻ  തയ്യാറായി  പങ്കാളിയുമായി  ഒത്തൊരുമിച്ചു  പോകുവാൻ  ശ്രമിച്ചാൽ  ബന്ധം  പൂർവനിലയിലെത്തും .  ഈ  വഴിത്തിരിവിൽ  വച്ച്  ഒരു  അലസഭാവത്തോടെ ,  വരുന്നതു   വരട്ടെ   എന്നു   കരുതിയാൽ  തീർച്ചയായും  വിവാഹ ജീവിതം  ഒരു  വലിയ  ട്രാജടിയായിത്തീരാം .  അപസ്വരം  എവിടെ  നിന്നുയരുന്നു ,  എന്തു കൊണ്ടുയരുന്നു  എന്ന് , സമർ ത്ഥമായി  കണ്ടെത്തി  നല്ല  ബന്ധം പുന:സ്ഥാപിച്ച്  മുന്നോട്ടു  പോയാൽ  ജീവിതം  വിജയകരമാക്കാൻ  കഴിയും .

വിജയകരമായ  ദാബത്യം 

         60-  നും  90-  നും  മദ്ധ്യേ  പോയിന്ററ്   നേടിയവർ  ഏതുപ്ര ശ്നത്തേയും  തികഞ്ഞ  ലാഘവത്തോടും  പരസ്പര ഐക്യത്തോടും   ഒത്തൊരുമിച്ച് നേരിടുവാൻ പോരുന്ന  അഭിനന്ദനീയവും  അനുകര ണീയവുമായ    മാ ത്യ കാദാബത്യം   നയിക്കുന്നവരാ ണ് . നിങ്ങളുടെ  മനസ്സും  മാനസികാവ സ്ഥയും   പരസ്പരം  വേണ്ടപോലെ  അറിഞ്ഞ  വേണ്ടവിധത്തിൽ  രൂപപ്പെട്ടു   കഴിഞ്ഞിട്ടുള്ള താ ണ് .  വിവാഹജീവിതത്തി ൻറ്റെ   പാതയിൽ  നിങ്ങൾ   കൈവരിച്ചിട്ടുള്ള  സന്തുഷ്ടിയും സമാധാനവും  നിങ്ങളെ  കൂടുതൽ  കൂടുതൽ   വിജയങ്ങളിലേയ്ക്കും   ഔ ന്നത്യത്തി ൻറ്റെ    സോപാനങ്ങളിലേയ്ക്കും   നയിക്കും   എന്നതിൽ  സംശയത്തിന വകാശമില്ല  .    സുഖദായകമായ  ഈ  അന്തരീക്ഷം  എന്നും  നിലനിർത്തുവാൻ  പ്രത്യേകം  ശ്രധിക്കുക .  

                                            

    

No comments: