Monday, August 26, 2013

         പ ണ ക്കാരനാകാൻ  നിങ്ങൾ ക്കുകഴി യുമോ?

[റിസേർ ച്ച്ബ്യൂ റോ ]          

     സരിതയും,   ശ്രീശാന്തും   മാത്രം [തെറ്റോ ബ                                                                                             

സരിത 

സരിത 


സരിത 

              സാബത്തികമോഹം  മുറ്റി നിൽക്കുന്ന   മനസ്സ്  അഥവാ ,സാബത്തികമനസ്സ്   കാൽക്കുലേറ്ററി ൻറ്റെ  സ്വഭാവത്തിൽ   അക്ക്ങ്ങ്ളിലും  കണക്കുകളിലും  മാത്രമായി  കുരുങ്ങിക്കിടക്കു ബോൾ   സുഖം തേടുന്ന  മനസ്സ് അനുഭൂതി കളുടേയും  നിർവ ൃ തികളു ടേയും  സങ്കല്പങ്ങളു ടേയും    സായൂജ്യം തേടുന്നു .  പലരിലും ഏറ്റക്കു റച്ചി ലോടെ   സാബത്തികമനസ്സ്   അധിപത്യത്തിലെത്തു ബോൾ   ചിലരിൽ സ്വപ്നം  കാണുന്ന   മനസ്സ്   ഭരണം   നടത്തുന്നു .

                 ചിന്തയും  ദുഖങ്ങളും  ഒട്ടൊക്കെ  സാബത്തിക  വിഷയങ്ങളുമായി  കെട്ടുപിണഞ്ഞ താകും . ആവശ്യങ്ങൾ  വർദ്ധിക്കുന്നു , ആവശ്യനിവ ൃ ത്തിക്കുള്ള  ഉപാധികൾ കുറയുന്നു .  അങ്ങനെ  ഉത്‌ക ണ് ഠ ,   അപകർഷം , നൈരാശ്യം , ആധി  ഒക്കെ  കടന്നുവരുന്നു.  

                 സാബത്തിക  പെരുമാറ്റ ശൈലി  തലമുറകളിൽനിന്നും  തലമുറകളിലേ യ്ക്കുകൈമാറി  വരുന്നതാ ണെങ്കിലും   കൂട്ടുകെട്ടുകളുടെ  സ്വാധീനത്തിൽ  അത്  രൂപാന്തരപ്പെടും.

                  മനുഷ്യനെ  ആധുനിക  കാലത്തിന്  അനുയോജ്യനാക്കുന്നത്   വിദ്യാഭ്യാസമെ ന്നാ ണ്   സങ്കല്പം.വിദ്യാഭ്യാസ ത്തിലൂടെ   പൊതുവായ  ഒരു  സാബത്തിക  സംസ്കാരം  കാരുപ്പിടിപ്പിക്കാനുള്ള  യാതൊരു  കാൽവയ്പും  നമ്മുടെ  വിദ്യാഭ്യാസരംഗ ത്ത്   ഇന്നോളമുണ്ടായിട്ടില്ല . ഇങ്ങനെയൊരു  പരിശീലനം  സാബത്തിക  അനാചാരങ്ങൾക്കും  സാബത്തിക അഴിമതി കൾക്കും തടസ്സമാകു മെന്ന്   ഭരണ മേധാവികളും   സാംസ്കാരിക  നായകരും ഭായപ്പെടുന്നുണ്ടാകുമോ? അതോ വെറും  വിവരദോഷ മാണോ ?  ഈ  വഴിക്കൊരു  വർത്തമാനം  പോലും  നമ്മുടെ നാട്ടിൽ  ഒരു പ്രസ്ഥാനവും  ഗൗരവമായി  ഉന്നയിച്ചിട്ടില്ല. ഫ്യൂ ഡൽ   ഉള്ളടക്കമുള്ള   സാബത്തിക  ദുരാചാരങ്ങൾ ക്കായി   സബാദിക്കുകയും  ആക്ഷോഷപൂർവം  ചെലവാക്കുകയും  ചെയ്യുന്നു  നമ്മൾ.

             സ്വത്തിനോടുള്ള  ആഭിമുഖ്യം ,  തൊഴിൽ ചെയ്യാനുള്ള  സന്ന ദ്ധത ,  സബാദ്യശീലം , ധനവിനിമയം, ധനവും  ധനാഗമമാർഗ്ഗങ്ങളും   മറ്റുള്ളവരുമായി  സാബത്തിക സംരംഭങ്ങ ളിലേ യ്ക്കെടുത്ത്   ചാടാനുള്ള  പ്രവനണത  ഇവയൊക്കെ  തലമുറകളിലൂടെ യും  മാത്രം സംഭവിക്കുന്നു.  നമ്മുടെ  പൊതുവിദ്യാഭ്യാസം  ഇക്കാര്യത്തിൽ  തീർത്തും  നിസ്സം ഗാവ സ്ഥയിലാ ണ് . 

                   സാബത്തിക  അച്ചടക്കത്തി ൻറ്റെ   അഭാവമല്ലേ   നമ്മുടെ  സമൂഹത്തിലെ  കുഴപ്പങ്ങൾ കെല്ലാം  ഹേതു  ഈ അച്ചടക്കം  കൈവരിക്കാതെ   ജീവിതത്തി  ൻറ്റെ   മറ്റെല്ലാ  രംഗങ്ങളിലും വേണ്ട   അച്ചടക്കം  നമുക്കെങ്ങനെയുണ്ടാകും .

               വിനിമയം,മൂല്യം,നിയമങ്ങൾ ,സദാചാരം,തൊഴിൽ എന്നിവയെക്കുറിച്ച്  അടിച്ചേല്പി ക്കാത്ത   ആശയരൂപീകര ണ ത്തിനുള്ള  നല്ല  സാഹചര്യം  നമ്മുടെ  കുട്ടികൾക്കുവേണ്ടി  വിദ്യാഭ്യാസരംഗം   ഒരുക്കേണ്ടിയിരിക്കുന്നു   .    
ശ്രീശാന്ത് 


                                   ശ്രീ =ശ്രേയസ്സ് ,നന്മ ,ശോഭ  

 ശാന്തൻ =അടക്കമുള്ളവൻ , സംത ൃ പ്തമായവൻ  ,വിനയമുള്ളവൻ                

No comments: