I
INN [ഇൻ ] സത്രം
Documentary film
Did you ever ?
Not described properly in detail ........ ........ ......
"You cant take it with you "
Length 17: 41 /0______________________________12:01_________poem 16;02_______17:41
Length 17: 41 /0______________________________12:01_________poem 16;02_______17:41
ശ്രാമം =
തൽക്കാലവാസത്തിനുള്ള കുടിൽ
ശ്രാമം
കഥ ,തിരക്ക ഥ , സംവിധാനം , നിർമ്മാ ണം , രേവത് മോഹൻ
അഭിനേതാവ് : "
സമയദൈർ ഘ്യം : 17 മിനിട്ട് 42 സെ
പൂർത്തീകര ണം : 2012
Documentary
പല അർഥത്തിലുപയോഗിക്കുന്ന വാക്ക് . തികച്ചും കാൽപ്പനിക [fictional ] മല്ലാത്ത ഫിലിം . റോബർട്ട് ഫ്ലാഹർട്ടിയു ടെ [Robert Flaherty ] ചിത്രങ്ങളെ വിശേഷിപ്പിക്കാൻ ബ്രിട്ടീഷ് ചലച്ചിത്രകാരൻ ജോണ്‍ ഗ്രിയർസ ണ്‍ [John Grierson ] ആദ്യമുപ യോഗിച്ച പദം .
കഥാസംഗ്രഹം
പ്രഭോ,
പകൽ കുറഞ്ഞുപോയി,
സന്ധ്യയാകുന്നു;
ഗ്രന്ഥലോക ത്തേക്ക്
എന്നെ കൊണ്ടുപോകൂ.
അദ്ധ്യാപകന വിടുന്നാ ണെ ന്ന്
ഇയാൻ പറയുന്നു;
ഈയാന്റ്റെ എല്ലാ പ്രാർത്ഥനകളും
അവിടുത്തേയ്ക്ക്.
ഒരു നിമിഷംപോലും
സമർപ്പിക്കാൻ കഴിവില്ലാ ത്തവരെ
വിജ്ഞാനലോക ത്തേക്ക് ക്കൊണ്ടുപോകുന്നത്
അവിടുന്നാ ണ ല്ലോ.
ഒരു പാവപ്പെട്ട
യാചക ന്നാ ണ് ഞാൻ ;
ശൂന്യമാ ണ് എൻറ്റെ അറിവ്;
എന്നെയും അറിവു് നൽകി
കൂടെ കൊണ്ടുപോകൂ.
Shot
1. Close up
2. Long Shot
3.Medium Shot
4. Deep Focus
5.Tracking Shot
6. Panning
7. Tilting
8. High angle
9. Low angle
No comments:
Post a Comment