ജീവിതം ഒരു കലയാണ്
നാം പ്രതീക്ഷിക്കുന്നതും സംഭവിക്കുന്നതുമായി ഇണങ്ങി പ്പോകുന്ന കലയാണ് ജീവിതം ഈകലയിൽ വിവാഹജീവിതം സ്ബൂർണ മല്ലെങ്കിലും അത് സമൂഹത്തിൽ അനിവാര്യമായ മൗലിക ഘടകമാണ ഇതുവരെ അവിഷ്ക്കരിക്കപ്പെട്ടത്തിൽ അത്യുന്നതവും
പക്ഷെ ഞാൻ ഇക്കാലം വരെ പലതും പഠിച്ചു മനസ്സിലാക്കിയതും എൻറ്റെ നിലനിൽപ്പിനെ വികസിതവും പ്രകാശ പൂരിതവും മാക്കിയതും പലതരം സന്താപങ്ങളിലൂടെ യായിരുന്നു
അതിനാൽ വിവാഹം ഇതുവരെ നടന്നില്ല അതിൽനിന്ന് ഒന്ന് മനസ്സിലായി . അവിവാഹിതനല്ലാതെ മറ്റാർക്കും ഒരു ഭാര്യയെ എങ്ങനെ കൊണ്ടുനടക്ക ണ മെന്നറിയില്ല്.
mohansavanna@gmail.com
No comments:
Post a Comment