Saturday, July 20, 2013

       ആണുവേണോ   പെണ്ണുവേണോ


            ആഗ്രഹംപോലെ  പ്രസവിക്കാനൊരു  ചൈനിസ് മാർഗ്ഗം ?

   ആണ്കുഞ്ഞിനുവേണ്ടി  നൊയബ്  നോക്കുന്നവരുണ്ട്  ഒന്നെങ്കിലും പെണ്ണുവേണം  എന്നാ  മോഹത്തിൽ  പിന്നെയും  പിന്നെയും ആണ്‍കുട്ടികളെ ത്തന്നെ  പ്രസവിക്കേണ്ടി വരുന്നവരുമുണ്ട് 


      ആഗ്രഹംപോലെ  കുഞ്ഞ്  ആണാകാനും   പെണ്ണാകാനും  എന്താണ്  ഉപായം. അനാദികാലം മുതൽ  അമ്മമാരുടെ  ആധിയാണ്.  ഈ  ചിന്ത, പക്ഷേ ,നൂറ്റാണ്ടുകൾ  പഴക്കമുള്ളൊരു  ചൈനീസ്മാർഗം  ഇതിനുണ്ടെന്നകാര്യം  പലർക്കും  അറിയില്ല.  സ്ത്രീയുടെ  പ്രായത്തേയും  ഗർഭധാരണം  നടക്കുന്ന  മാസത്തേയും   അടിസഥാനമാക്കിയുള്ള   ചൈനീസ്  ചാർട്ടാണ്   താഴെ  കൊടുത്തിരിക്കുന്നത്.  18  മുതൽ  45  വയസ്സുവരെ  പ്രായമുള്ള  സ്ത്രീകളിൽ  വർഷത്തി ൻറ്റെ     ഏതു മാസത്തിൽ   ഗർഭധാരണം   നടക്കുന്നു  എന്നതിനെ  അടിസ്ഥാനമാക്കി   അവരുടെ  കുഞ്ഞ് ആണോ  പെണ്ണോ എന്ന്  ചാർട്ടിൽ  പറഞ്ഞിരിക്കുന്നു.  "x "അടയാളം  ആണ്‍കുഞ്ഞും  "o "  അടയാളം  പെണ്‍കുഞ്ഞു മാ ണ് .     ഇത്  എത്രമാതം  ശരിയാകുന്നുണ്ടെ ന്ന്   വായനക്കാർ   പരിശോധിക്കുക.  
                                                     
                     

        BOY   ---  X              GIRL------ O

       18 AEG --  JANUARY  --   CHILD BEARING --   GIRL
       34 AGE--DECEMBER---CHILD BEARING ------BOY

                         

       40  AGE  LAPSE      o ,  x , o ,x , o ,x ,x ,o ,x ,o , x ,o ,x                

No comments: