Tuesday, August 27, 2013

VALUE @ PETTISHNESS

                  മൂല്യം               

മനുഷ്യബന്ധങ്ങളുടെ   മൂല്യം 

        
           മൂല്യമോ   വിലയോ   ഇല്ലാത്തവ   ഒരിക്കലും   മനുഷ്യപരിഗണയിൽ   വരുന്നില്ല.  വില  മൂല്യത്തോളമോ   അതിൽ   കുറവോ   ആയിരിക്കുബോൾ   വിപണന   സാദ്ധ്യത   വർദ്ധിക്കുന്നു .   മനുഷ്യബന്ധങ്ങളുടെ   കാര്യത്തിലും   ഈ തത്വം   ഇതേപോലെതന്നെ   നിലനില്ക്കുന്നു.    ബന്ധത്തി ൻറ്റെ    മൂല്യവും   വിലയും   ബന്ധത്തിൽ   നിന്നും   ലഭ്യമാകുന്ന   അനുഭൂതിയും  ബന്ധത്തിനു   നൽകപ്പെടുന്ന   മുന്ഗണന യ്ക്ക്   ആനുപാതികമാണ്ണ്‍...

                       അഭിരുചികൾ ക്കനുസരണമായി "   demand "  [ആവശ്യം ]   വർദ്ധിക്കുന്നു .മറിച്ചാ കുബോൾ   demand  അഥവാ ,  ഉപയോഗം [utility ] അഥവാ ,ഇഷ്ടം   കുറഞ്ഞുപോകുന്നു.  മാർക്കറ്റിൽ  ചില ഉത്പന്നങ്ങളോ ട്    താല്പര്യം   കുറയുന്നതുപോലെ   ചില  മനുഷ്യബന്ധങ്ങളോടുള്ള  ആഭിമുഖ്യവും  കുറഞ്ഞുപോകുന്നു.


              

No comments: