മങ്ങലേല്ക്കുന്നു
പണം ശക്തിയാ ണ് , അധികാരമാ ണ് . അതിനു വഴങ്ങാൻ നാമിന്ന് ശീലിച്ചു കൊണ്ടിരിക്കുന്നു . ഇങ്ങനെ ധാർമ്മിക ബോ ധത്തിനു മങ്ങലേൽക്കുന്നു . മങ്ങികരിവാളിച്ച മൂല്യബോധത്തെ അസ്സൽ മൂല്യബോധമായി പ്രതിഷ് ഠി ക്കുന്ന തിരക്കിലാ ണ് നാമിന്ന് .
.jpg)
Temple
![]() |
Hospital |
പണം പരമാവധി പിടിച്ചെടുക്കുക എന്ന നിത്യമായ ദുരന്തത്തി ൻറ്റെ ശക്തമായ പ്രേരണകൾ ഉൾക്കൊള്ളു ന്ന ചട്ടക്കൂടിൽ ത്തന്നെ നാം ശക്തമായി തളയ്ക്ക പ്പെടുകയാ ണ് .
പണം രണ്ടുവിധമുണ്ട് .കളങ്കമുള്ള പണവും ശുദ്ധമുള്ള പണവും. നിർഭാഗ്യകരമെന്നു പറയട്ടെ ,രണ്ടിലേതു പണമായാലും പണത്തിനു പണത്തി ൻറ്റെ വിലയുണ്ട് .
No comments:
Post a Comment